Thursday, October 1, 2009

വിശുധനായ സൈന്റ്റ്‌  വാലന്‍ന്റൈന്‍  ..................
                                             നിങ്ങള്കു‌ മാത്രമേ എന്‍റെ ഹൃദയത്തിന്‍റെ വിതുമ്പല്‍ അറിയാന്‍ കഴിയുകയുള്ളു കാരണം താങ്കളെ പോലെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും വര്‍ണിച്ച ഒരു വ്യകതിയുണ്ടോ?........  ആ വിവര്‍ത്തനങളെ മനസിലാകാത്ത ഇരുണ്ട  ലോകം നിന്നെ തുകിലെടിയപോള്‍ വിചാരിചിരുനെരികില്ല  നീ എല്ലാ ഹൃദയങ്ങളിലും നുടാണ്ടുകല്ക്  അപുറത്തു  പുനര്‍ജനിക്കും എന്നു.........നിന്‍റെ ആ വിവര്‍ത്തനെങള്‍ തന്നെയാകാം എന്നിലും പ്രണയത്തെ ഉണര്‍ത്തിയത് ..അങ്ങനെ എന്നോ ആഗ്രഹിച്ചു പോയി ആ പ്രണയത്തിന്‍റെ മധുരം നുകരുവാന്‍ ........
                                             നിന്നെ ഞാന്‍ അറിഞ്ഞിട്ടു വര്‍ഷങ്ങളാകുന്നു.. അന്ന് ആ പച്ച പരവതാനിയില്‍ ചുവന്ന വസ്ത്രത്തില്‍ ഒരു നേരിയ പുഞ്ഞിരിയുമായ്  നിന്‍റെ പ്രണയിനിക്ക് നല്‍കിയ ആ ചുവന്ന പനിനീര്‍ പൂവന്‍റെ താഴത്തെ ഇലയില്‍  ഒരു ചിത്ര ശലഭ പുഴുവായ് ഞാന്‍  നിദ്രയിലായിരുന്നു ...ഒരു നിമ്ത്തം പോലെ നീ അതവള്‍ക്ക്‌ സമ്മാനിച്ച അതെ  നിമിഷത്തില്‍  ആണ് ഞാന്‍ എന്‍റെ ഉറക്കം മറന്നു ഒരു ശലബമായ് മാറിയത് .....അത് കൊണ്ടു തന്നെ ഞാന്‍ ആദ്യും കേട്ടതും അറിഞ്ഞതും പ്രണയത്തെ തന്നെ ..നീ അവളോട്‌ മന്ദ്രിച്ച മധുരമുര്‍ുന്ന വാക്കുകള്‍ കേട്ട് ഞാന്‍ പ്രണയത്തെ പ്രണയിച്ചു ....പ്രണയും ഞാന്‍ ഉറങ്ങിയിരുന്ന പനിനീര്‍ പൂവ് പോലെ പരിശുധയെന്നും വിശ്വസിച്ചു ..ചിറകു വിരിച്ചു പാറിപറന്നു എന്‍റെ പ്രണയ ഗീതങ്ങള്‍ ഞാന്‍ ആലപിച്ചു കൊണ്ടെയിരുന്നു...ആരോട് പറയും എന്‍റെ പ്രണയും ...ആരോട് ?...അങ്ങ് ദൂരെ  എന്‍റെ മിഴിയില്‍ പതിഞ്ഞ  ഒരു വെളുത്ത പുഷ്പത്തിന്റെ  അടുത്തേക്ക് ഞാന്‍ പറന്നു ....എന്‍റെ പ്രണയത്തിന്‍റെ ആഴം ഞാന്‍ അവളോട്‌ വിവരിച്ചു പക്ഷെ അവള്‍ തന്‍റെ കൂര്‍ത്ത മുള്ളുകളാല്‍ എന്‍റെ മിഴികളെ ചുഴന്നു , ആ ചോരയുടെ ധാരയില്‍ അവളും ചുവന്നു ....അറിഞ്ഞിരുന്നില്ല സുഹൃത്തേ അവള്‍ക്ക് പ്രണയും നിഷേധികപെട്ട ഖനി ആണെന്നു......


.........ജന്‍മങ്ങള്‍ പലതു കഴിഞ്ഞു എന്നിട്ടും  പ്രണയും എനില്‍ നിന്നും ഓടി അകന്നു കൊണ്ടേയിരുന്നു ......
ഒടുവില്‍ ഞാന്‍ മനുഷ്യനായി ജനിച്ചു ..നാളുകള്‍ക്കപ്പുറം അവളുടെ ഓര്‍മ്മകള്‍ പിന്നെയും എന്നില്‍ ജ്വലിച്ചു ....അവളെ തേടുക തന്നെ ....പല ജന്മങ്ങളായ് കണ്ട ആ മായാ സ്വപ്നം സ്വന്ധമാകുക തന്നെ ....വിഷപാമ്പുകള്‍ ഇഴയുന്ന കാവുകളിലും..മഞ്ഞിനാല്‍ മു‌ടിയ സാനുകളിലും...സുര്യ തേജസിനാല്‍ അന്ഗ്രതിതമായ മണല്‍ തരികകളിലും  ഞാന്‍ അവളെ തേടി .... ശാന്തയായും രൌദ്രയയും മാറി മറയുന്ന സാഗരത്തിന്റെ മര്‍മരത്തിലും അവളുടെ നാഥ തരംങതിനായ് ഞാന്‍ ചെവിയോര്‍ത്തു ...പക്ഷെ അദ്രിശ്യയായി അവള്‍ എന്നെ പരിഹസിച്ചു ......
......സാഗരമേ നിന്നെ  സാക്ഷിയാക്കി ഈ യാത്രയെ ഞാന്‍ അവസാനിപിക്കുന്നു....ഇനി ഞാന്‍ അവളെ തേടുകയില്ല ..ഒരു പക്ഷെ ഇത്രയും നാള്‍ അവളും എന്നെ തെടുകയായിരുനെകിലോ....ഒരു പക്ഷെ അവളും എന്നെ അദ്രിശ്യനായി മുദ്ര കുത്തിയിരുകുമോ.....ഈശ്വരാ അവള്‍ എന്നെ തേടി ഞാന്‍ പിന്നിട്ട വഴികളില്‍ അലയുകയായിരികുമോ....ചോദ്യങ്ങള്‍ എന്‍റെ മനസിനെ തളര്‍ത്തുന്നു ....പക്ഷെ ഉത്തരം ഞാന്‍ കണ്ട്ത്തി കഴിഞ്ഞിരിക്കുന്നു ...കാത്തിരിപ്പു....  അവള്‍ക്കായി ഈ സാഗര തീരത്ത് ഞാന്‍ കാത്തിരിക്കും എന്നെ തേടിയുള്ള അവളുടെ യാത്ര ഈ മണല്‍ തരികകളില്‍ അവസാനിക്കും വരെ .....അവളും നിരാശയായി കാത്തിരിക്കാന്‍ തീരുമാനിക്കും വരെയെങ്കിലും എന്‍റെ പ്രതീക്ഷകള്‍ക്ക്  ജിവനുന്ടാകുമല്ലേ..??.........